kunjimalu
kunjimalu

എടപ്പാൾ: അംശക്കച്ചേരി വേട്ടേക്കരൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഇളയംകാവിൽ കുമാരന്റെ ഭാര്യ കുഞ്ഞിമാളു എന്ന പാറുക്കുട്ടി (75) നിര്യാതയായി. മക്കൾ: ജാനകി, കാർത്ത്യായനി, മണികണ്ഠൻ, രാധിക.