വള്ളിക്കുന്ന്: നെറുങ്കൈതക്കോട്ട ക്ഷേത്രത്തിന് സമീപം പൊറാഞ്ചേരിയിൽ താമസിക്കുന്ന മണ്ണൂർ സ്വദേശി ഒടുങ്ങാട്ട് ജയരാജൻ (64) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ജിജീഷ്, ജയൻ (സൗദി). മരുമക്കൾ: സുനിത, ഷൈനി.