വള്ളിക്കുന്ന്: ബേപ്പൂർ ഫിഷറീസ് വകുപ്പിൽ നിന്നും വിരമിച്ച ആനയാറങ്ങാടിക്ക് സമീപം താമസിക്കുന്ന കൊല്ലം ഇരവിപുരം സ്വദേശി രാജേന്ദ്രബാബു (63) നിര്യാതനായി. ഭാര്യമാർ: സരസമ്മ, കാർത്തിക. മക്കൾ: രാജീവ് (ഡ്രൈവർ, ശക്തി മിൽക്ക്, കോഴിക്കോട് ), രതീഷ്, റാണേഷ് (ഖത്തർ), കൃഷ്ണകൃപ, നേഹ ബാബു.