താനൂർ: ചിറക്കൽ പള്ളിക്ക് സമീപം വി.വി.കെ.മമ്മിയുടെ ഭാര്യ ഹലീമ (ഇബിച്ചുമ്മ-78) നിര്യാതയായി. മക്കൾ: സുബൈർ, കബീർ, പരേതനായ ജലീൽ. മരുമക്കൾ: മൈമൂന, കദീജ, റഹ്മത്ത്.