somarajan
somarajan


ചുങ്കത്തറ: ചുങ്കത്തറ മുട്ടിക്കടവ് മരംകൊള്ളിയിൽ സോമരാജൻ (70) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: ജയൻ, നിഖിൽ, ലൈല. മരുമക്കൾ: അഞ്ജു, റോയി.