vasudevan
vasudevan

തേഞ്ഞിപ്പലം: പാണമ്പ്ര ശാസ്താലയത്തിൽ റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ചേരിക്കല്ലിങ്ങൽ വാസുദേവൻ (79) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: റീജ, റീന, രാജീവ് കുമാർ. മരുമക്കൾ: ദേവദാസൻ, വേലായുധൻകുട്ടി, രജിത. സഹോദരങ്ങൾ: വിശ്വനാഥൻ, സദാനന്ദൻ, ശാരദ, സുമതി, പരേതരായ ബാലകൃഷ്ണൻ, ഉണ്ണികൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.