പരപ്പനങ്ങാടി. സ്റ്റേഡിയം റോഡിന് കിഴക്ക് ഉള്ളണം സ്വദേശി കളത്തിങ്ങൽ കുമാരൻ (89) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: ചന്ദ്രൻ, കുഞ്ഞിമോൻ, ഹരിദാസൻ, ഉണ്ണികൃഷ്ണൻ, സൗമിനി, പത്മിനി, പരേതനായ ശിവൻ. മരുമക്കൾ: സുബ്രഹ്മണ്യൻ (മാനുട്ടി), രാധ, ബീന, സിന്ധു. ഷിനി, പരേതനായ രാജൻ.