muhammedkutty
muhammedkutty

തിരൂരങ്ങാടി :കോഴിച്ചെന പെരുമണ്ണ ക്ലാരി പാലച്ചിറമാട് സ്വദേശി പരേതനായ കാമ്പുറത്ത് മരക്കാരിന്റെ മകൻ മുഹമ്മദ്കുട്ടി (65) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: ശംസുദ്ധീൻ (പാലച്ചിറമാട് മുസ്ളിം ലീഗ് ട്രഷറർ), റഹ്മത്ത്, നസീറ, ജുബൈരിയ. മരുമക്കൾ: ഹനീഫ പുതുപറമ്പ്, ബഷീർ വേങ്ങര, സുധീർ തിരൂർ, അസ്മാബി പുതുപറമ്പ്. സഹോദരങ്ങൾ: ആലി, ഹംസ.