തിരൂരങ്ങാടി: തെന്നല കൊടക്കല്ല് സ്വദേശി പരേതനായ കുന്നംതറ കുഞ്ഞാപ്പു ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് എന്ന കെ.ടി.ബാവ (58) ദുബായിലെ അജ്മാനിൽ നിര്യാതനായി. ഭാര്യ: സുലൈഖ (തോട്ടകത്ത്). മാതാവ് : കുഞ്ഞീര്യം. മക്കൾ: അബ്ദുറഹ്മാൻ (മാനു), ഉമൈബ, ഫബീന. മരുമക്കൾ: ബഷീർ (കുറുകത്താണി), ഷാഫി (കൊടിഞ്ഞി), സുബൈബ (കരുമ്പിൽ). സഹോദരങ്ങൾ: കോയ, അസൈനാർ, ഫാത്തിമ, സുലൈഖ, ഖദീജ.