തേഞ്ഞിപ്പലം: പ്രമുഖ ഗുരുസ്വാമിയും അയ്യപ്പൻവിളക്കുകകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന വില്ലൂന്നിയാലിന് സമീപം വീക്കഞ്ചീരി ചെറൂത്ത് അപ്പുട്ടി (77) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: കാർത്തികേയൻ, ബിന്ദു, കാഞ്ചന, കവിതൻ, കനീഷ്. മരുമക്കൾ: രാമദാസൻ, ജയൻ, ലത, ചിത്ര, സുമ. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.