താനൂർ: മൂച്ചിക്കൽ ചേനിയാട്ടിൽ നാരായണൻ (83) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: മണി, ജയൻ, മനോജ്, ഗിരീഷ്, കനകലത, സുനിത, മിനി, നിഷ. മരുമക്കൾ: ശ്യാമള, സതി, രജനി, ദിവ്യ, ഷൺമുഖൻ, ചന്ദ്രൻ, ഉണ്ണി, സുരേഷ്.