പെരിന്തൽമണ്ണ: പാതാക്കര മനഴി സ്റ്റാന്റിന് എതിർവശത്ത് ബീവറേജസ് സ്റ്റോറിനു സമീപം വച്ച് വിദ്യാർത്ഥിനികൾക്കും സ്ത്രീകൾക്കും മുന്നിൽ വച്ച് നഗ്നത പ്രദർശിപ്പിച്ച യുവാവിനെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. എടത്തനാട്ടുകര കൂവേരിൽ നൗഷാദിനെയാണ് (24) പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. യുവാവിനെ കുറിച്ച് വ്യാപകമായി പരാതിയുയർന്നതിനെ തുടർന്നാണ് നടപടി .