santha-vasavan
santha vasavan

ഉപ്പട: ചെമ്പംകൊല്ലി അക്കരവിള ശാന്ത വാസവൻ (62) നിര്യാതയായി. ഭർത്താവ്: വാസവൻ. മക്കൾ: സജി, റെജി, മിനി. മരുമക്കൾ: റീന, ദീപ, സുരേഷ്.