താനൂർ: ചിറക്കൽ പള്ളിക്ക് സമീപം ഓര്യാപ്പാട്ട് മൂസക്കുട്ടി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷമീർ (അബുദാബി), മൂനീർ, നസീർ (സൗദി), ജംഷീർ. മരുമക്കൾ: നഫീസ, റഹ്മാബി, ജറീന.