s
ഭാസ്‌കരൻ

താനൂർ: ചിറക്കൽ കണ്ടങ്ങാട്ടിൽ ഭാസ്‌കരൻ (67) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: മോഹൻദാസ്, അജിത, രതീഷ്, സജിത. മരുമക്കൾ: രബിത, രവി, ജിൻഷ, ശിവദാസൻ.