ചെറുമുക്ക് ഈസ്റ്റ്: പരേതനായ കാരാട്ട് മുഹമ്മദ്കുട്ടിയുടെ മകൻ അബ്ദുൽമനാഫ് (47) നിര്യാതനായി. മാതാവ്: നഫീസ. ഭാര്യ: ആരിഫ. മക്കൾ: നാജിയ, നസീഫ്, നാസിഫ. സഹോദരങ്ങൾ: സലിം, ബഷീർ, റഷീദ്, ശുകൈർ ഫൈസി (എസ്.കെ.എസ്.എസ്.എഫ് താനൂർ മേഖല സെക്രട്ടറി, സദ്ദാംബീച്ച് ബദ്രിയ്യ ജുമാമസ്ജിദ് ഖത്തീബ്), ആയിശുമ്മു, ആസ്യ, റുഖിയ, ഫൗസിയ.