s
ചന്ദ്രൻ

താനൂർ: മുക്കോല സ്‌കൂൾപടിയിൽ ഷാരത്ത് ചന്ദ്രൻ (67) നിര്യാതനായി. അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: കോമളം. മക്കൾ: ജോബിഷ്, ജിതീഷ്, ജിഷ. മരുമകൻ: രാജൻ.