കൊളത്തൂർ: മൂർക്കനാട് പൂഴിപ്പൊറ്റ കുന്നത്തൊടി ഇബ്രാഹിമിന്റെ മകളും കൊളത്തൂർ നാഷണൽ ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ഫർസാന (17) നിര്യാതയായി. മാതാവ് : സുബൈദ. സഹോദരങ്ങൾ: മുഹമ്മദ് അനസ്, നജ്മുന്നീസ, സൈഫുന്നീസ, സൽമത്ത്.