​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഭ​ക്ഷ​ണം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ ​നി​ർ​ബ​ന്ധ​മാ​യും​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​ ​അ​സി.​ക​മ്മി​ഷ​ണ​ർ​ ​കെ.​സു​ഗു​ണ​ൻ​ ​അ​റി​യി​ച്ചു.