gg
ലക്ഷ്മി അമ്മ

എടപ്പാൾ: പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണന്റെ മാതാവും പരേതനായ വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യയുമായ മണപ്പാടി ലക്ഷ്മി അമ്മ(79) നിര്യാതയായി. മറ്റു മക്കൾ: വേണു, വത്സല അരവിന്ദൻ, നിർമ്മല വിജയൻ. മരുമക്കൾ: ബീന, ദീപ, അരവിന്ദൻ,വിജയൻ. സംസ്‌കാരം ഇന്ന് രാവിലെ10ന് വീട്ടുവളപ്പിൽ.