പൊന്നാനി: കുറ്റിക്കാട് സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് വിരമിച്ച അറക്കൽ ഹംസ (78) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: സലീന, നസീമ, സക്കീല, ഫസീല. മരുമക്കൾ: അൻവർ, ഇക്ബാൽ, അഫ്സൽ, നിഷാദ്.