devayani
devayani

താനൂർ: മൂലക്കൽ താമരക്കുളത്തിന് സമീപം താമസിക്കുന്ന പരേതനായ കിഴക്കനാട്ട് കറപ്പൻകുട്ടിയുടെ ഭാര്യ ദേവയാനി (66) നിര്യാതയായി. മക്കൾ: പ്രഭാകരൻ, വത്സല, സിന്ധു. മരുമക്കൾ: നാരായണൻ, അബിത.