താനാളൂർ: പകര അയ്യായ റോഡ് സ്വദേശി വെള്ളിയത്ത് ബാപ്പുട്ടിഹാജി (88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുത്തു, കുഞ്ഞിപ്പു, സഫിയ. മരുമക്കൾ: കുഞ്ഞാലൻകുട്ടി, ജാസ്മിൻ, സാബിത. കബറടക്കം ഇന്ന് രാവിലെ എട്ട് മണിക്ക് പകര ജുമാ മസ്ജിദ് കബർസ്ഥാനിൽ.