തിരൂരങ്ങാടി : ചെമ്മാട് കൊടിഞ്ഞി റോഡിൽ താമസക്കാരനായ കക്കോട്ടിരി മൊയ്തീൻകുട്ടി (81) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറസാഖ്, ഹനീഫ (സൗദി), ജാഫർ, ബീരാൻ, റുഖിയാബി. മരുമക്കൾ: ജാഫർ (പടിക്കൽ), ഷംസാദ് (വേങ്ങര), ഷഹർബാൻ, ആയിശ, ജെസീന.