gopalakrishnan
gopalakrishnan


നിലമ്പൂർ: നിലമ്പൂരിലെ ശങ്കുവൈദ്യർ വൈദ്യശാലയുടെ ഉടമയും നിലമ്പൂർ ഗവ. മാനവേദൻ സ്‌കൂളിലെ റിട്ട. അദ്ധ്യാപകനുമായ ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ദീർഘകാലം നിലമ്പൂർ സഹകരണ അർബ്ബൻ ബാങ്കിന്റെ ഡയറക്ടറായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മകൻ: കെ.ഷിബു. മരുമകൾ: നിമ്യ.