താനൂർ: കാട്ടിലങ്ങാടി വടക്കെ തെരുവിൽ താമസിക്കുന്ന നമ്പിടി സോമ൯ (56) നിര്യാതനായി. താനൂരിൽ തുണി വ്യാപാരിയായിരുന്നു. ഭാര്യ: പ്രമീള (അങ്കണവാടി ടീച്ചർ). മക്കൾ: വിഷ്ണു, അർജു൯.