വളാഞ്ചേരി: മുൻ വളാഞ്ചേരി പഞ്ചായത്തംഗം കാട്ടിപ്പരുത്തിയിലെ ചങ്ങംപള്ളി മമ്മുക്കുട്ടി ഗുരുക്കൾ (74) നിര്യാതനായി. ഭാര്യമാർ: കുഞ്ഞീരിക്കുട്ടി ഹജ്ജുമ്മ, സൈനബ. മക്കൾ: മുഹമ്മദലി, കുഞ്ഞാലൻകുട്ടി, കുഞ്ഞാപ്പ എന്ന അഷ്‌റഫ്, റഷീദ്, ലത്തീഫ്, സഫിയ, ആയിഷ, ഇബ്രാഹിം അബ്ദുൽ റഹ്മാൻ, ഇസ്മായിൽ, ഷൗക്കത്ത്, ആമിന. മരുമക്കൾ: ബുഷ്‌റ, ഷാഹിദ, ഫെബീന, സൈഫുന്നിസ, മഹജ ബിൽ, സുലൈമാൻ, മുസ്തഫ, ഫസീല, ജാസിറ, നസീബ, ഹുസൈൻ. കബറടക്കം ഇന്ന് രാവിലെ 9.30 ന് കാട്ടിപ്പരുത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ.