മഞ്ചേരി: അരുകിഴായ സി.കെ. നിവാസിൽ പരേതനായ കുഞ്ചപ്പനായരുടെ ഭാര്യ ചെറിയാംവീട്ടിൽ സരോജിനിയമ്മ നിര്യാതയായി. മക്കൾ: സരസ്വതി, പരേതയായ ഡോ. സി.നളിനി, മാലതി. മരുമക്കൾ: വേലായുധൻ നായർ, പ്രഭാകരൻ മേനോൻ, വേണുഗോപാലൻ.