lakshmikuttyamma
lakshmikuttyamma

വളാഞ്ചേരി: ഇരിമ്പിളിയം കളരിക്കൽ കോപ്പായിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ അരാക്കിൽ ലക്ഷ്മിക്കുട്ടി അമ്മ (84) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, രുഗ്മിണി, പരേതനായ ശിവനാരായണൻ. മരുമക്കൾ: ഉഷാലക്ഷ്മി, നാരായണൻ.