obit
ചക്യാട്ട് സാമിക്കുട്ടി

പരപ്പനങ്ങാടി: സിപിഎം പരപ്പനങ്ങാടി ടൗൺ ബ്രാഞ്ച് അംഗവും മോട്ടോർ ആന്റ് എഞ്ചിനിയറിംഗ് വർക്കേഴ്‌സ് യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗവുമായ ചക്യാട്ട് സാമിക്കുട്ടി (69) നിര്യാതനായി. ഭാര്യ: ശാന്ത (അസിസ്റ്റന്റ് ഡെപ്യൂട്ടി തഹസിൽദാർ, റിട്ടയേഡ്)
മക്കൾ: കിഷോർ, നിശാന്ത്, ജിഷ. മരുമക്കൾ: പ്രതീഷ് (ഡോക്ടേഴ്‌സ്' ഫാർമസി,താനൂർ), സുഭി ,പ്രജുഷ )