obit
കാർത്യായനി അമ്മ

വളാഞ്ചേരി: വടക്കുമ്പ്രം കെ..വി.യു.പി.സ്‌കൂൾ റിട്ട: പ്രഥമാധ്യാപിക കാട്ടിൽ വളപ്പിൽ പരേതനായ രാമൻ നായരുടെ ഭാര്യ പച്ചീരി കാർത്ത്യായനി അമ്മ (87) നിര്യാതയായി. വടക്കുമ്പ്രം സർവ്വീസ് സഹകരണ ബാങ്ക് ഡയക്ടർ ബോർഡ് അംഗമായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: രാജേന്ദ്രൻ ( റിട്ട. എച്ച്.എസ്.എ ബ്രദേഴ്‌സ് ഹയർ സെക്കന്റി സ്‌കൂൾ മാവണ്ടിയൂർ ) .സുരേന്ദ്രൻ, മരുമക്കൾ ഗീത(കെ.വി.യു പി സ്വകൂൾ വടക്കുമ്പ്രം), ശ്രീജ വി.പി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് മാവണ്ടിയൂരിലെ വീട്ടുവളപ്പിൽ.