joseph
joseph

കൊളത്തൂർ: നാഷണൽ എൽ.പി സ്‌കൂൾ റിട്ട. പ്രധാനാദ്ധ്യാപകൻ ഇലഞ്ഞിക്കോട് വീട്ടിൽ ഇ.ജെ.ജോസഫ് (77) നിര്യാതനായി. ഭാര്യ: റോസമ്മ (റിട്ട. അദ്ധ്യാപിക, എൻ.യു.പി സ്‌കൂൾ, കൊളത്തൂർ). മക്കൾ: പ്രീതി (അദ്ധ്യുാപിക, ജി.എച്ച്.എസ് പുലാമന്തോൾ), പ്രതീഷ് (ഭാരത് ഇലക്ട്രോണിക്സ് ബാംഗ്ലൂർ), പ്രസ്റ്റി (ടെക്‌നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: പോൾ (അദ്ധ്യാപകൻ, വാളക്കുളം കെ.എച്ച്.എം ഹൈസ്‌കൂൾ), സീന (നോക്കിയ, ബാംഗ്ലൂർ), സിബി. സംസ്‌കാരം മാലാപറമ്പ് സെന്റ് ജോസഫ്സ് പള്ളിയിൽ നടന്നു.