muhammed-sahil
muhammed sahil

താനൂർ: ബാംഗ്ലൂർ- ചെന്നൈ ദേശീയ പാതയിൽ കൃഷ്ണഗിരിയിൽവെച്ച് ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച താനൂർ തെയ്യാല സ്വദേശി മുഹമ്മദ് സാഹിലിന്റെ മൃതദേഹം കബറടക്കി. പിതാവ്: ചിറ്റമ്പലം ഹസ്സൻകുട്ടി. ഉമ്മ: മുംതാസ്. സഹോദരങ്ങൾ: ഫാത്തിമ റിൻസ, ഷഹനാസ്. ചെന്നൈയിലെ എസ്.ആർ.എം.കോളേജിലെ വിദ്യാർത്ഥിയാണ്.