hamza
hamza

മുണ്ടുപറമ്പ്: കുന്നത്തൊടി ഹംസ (83) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ ഖദീജ. മക്കൾ: അബ്ദുൽ മുത്തലീബ്, ഷംസുദ്ദീൻ, ബഷീർ, ആസ്യ, നൗഷാദ്. മരുമക്കൾ: അലി, മുംതാസ്, ആബിദ, മുംതാസ്, സഹീറ.