roopesh
roopesh

താനൂർ: പനങ്ങാട്ടൂർ ഉണിക്കോട് കൃഷ്ണന്റെ മകൻ രൂപേഷ് (27) നിര്യാതനായി. അമ്മ: പത്മാവതി. സഹോദരങ്ങൾ: രാജേഷ്, ലിജീഷ്.