താനൂർ: കെ പുരം പട്ടരുപറമ്പിൽ വേലായുധൻ (58) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: പ്രവിലാഷ്, പ്രബീഷ് ലാൽ (സി.പി.എം പുത്തുകുളങ്ങര ബ്രാഞ്ചംഗം). പിതാവ്: പരേതനായ കോത. മാതാവ്: പരേതയായ കൊലത്തി. സഹോദരങ്ങൾ: കോരൻ, താമി, ചന്ദ്രൻ, തങ്കം, ചക്കി, പരേതരായ ചാത്തക്കുട്ടി, കുഞ്ഞിക്കിളിയൻ.