ayishummu-hajjumma
ayishummu hajjumma

താനൂർ: കണ്ണന്തളി സ്വദേശി പരേതനായ വാഴങ്ങാട്ടിൽ മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ കോതങ്ങത്ത് പറമ്പിൽ ആയിശുമ്മു ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: കോയ (ഗൾഫ്), മുസ്തഫ (കോഹിനൂർ സ്റ്റോർ താനൂർ), നാസർ, ഷാജിമോൻ (ജാസ് ബാഗ് ഹൗസ് താനൂർ), ബീവി. മരുമക്കൾ: അൻവർ (പുതിയങ്ങാടി), ഖദീജ, സുബൈദ, ഷംസാദ് ബീഗം, ഫാത്തിമ സുഹ്‌റ.