kunjima
kunjima

തിരൂർ: ബി.പി അങ്ങാടി പരേതനായ പെരിയങ്ങാട്ട് ഇസ്മായിലിന്റെ ഭാര്യ ചൂരാക്കൽ കുഞ്ഞിമ (98) നിര്യാതയായി. മക്കൾ: മൂസ, അഹമ്മദ്കുട്ടി, ഫാത്തിമ, റസിയ. മരുമക്കൾ: പരേതനായ തേവർ കളത്തിൽ പവറു ഹംസ, കെ.അബ്ദുൽ അസീസ് (അധാരം എഴുത്ത്). കബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ബി.പി അങ്ങാടി ജുമാമസ്ജിദ് കബർസ്ഥാനിൽ.