തിരൂർ: തെക്കന അന്നാര സ്വദേശിയും മഞ്ഞളാംപടി താമസക്കാരനുമായ കളത്തിങ്ങൽ അബ്ദുസലാമിന്റെ ഭാര്യ ഫാത്തിമ ഷഹന (36) നിര്യാതയായി. പിതാവ്: യു.വി.ഇസ്മായിൽ ഹാജി. മാതാവ് : ഇശറത്ത്. മകൾ: ഹിബ അഫ്റൂസ്. സഹോദരങ്ങൾ: ആഷിഖ്, ഷെഫീഖ്, ഷെമീം, ഷഹീർ. കബറടക്കം ഇന്ന് രാവിലെ ഒമ്പതരക്ക് തെക്കനന്നാര ജുമാമസ്ജിദ് കബർസ്ഥാനിൽ.