abdurahuf
abdurahuf

തിരൂരങ്ങാടി: മുൻ കേന്ദ്ര ഹജ്ജ് കമ്മറ്റി വൈസ് ചെയർമാനും പൗരപ്രമുഖനുമായ എ.വി.അബ്ദുഹാജിയുടെ മകൻ അബ്ദുറഊഫ് (59) നിര്യാതനായി. ഭാര്യമാർ: ഫാമിദ, സുഹ്‌റ. മക്കൾ: സുഹൈൽ (ആർ.പി.എഫ് ), അമീർ (സി.പി.മാർബിൾസ്, വെളിമുക്ക്), റിഫ, ഫലാഹ്, ലീനാബി, ആഷിഖ് (സൗദി), ഹാരിസ്. മരുമക്കൾ: റമീസ് (ചേന്ദമംഗലൂർ), മൻസൂർ (കൊളപ്പുറം), മുഹ്സിന (രാമനാട്ടുകര), റഹീല (ഒതായി).