അങ്ങാടിപ്പുറം: ചെരക്കാപറമ്പ് വലിയവീട്ടിൽപടിയിലെ എലിപ്പാറ്റ നാരായണൻ (86) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: സരോജിനി, ശാന്തകുമാരി, വിജയകുമാരി, ഉഷാകുമാരി, സൗഭാഗ്യവതി, അനിൽകുമാർ. മരുമക്കൾ: ഗംഗാധരൻ, പരേതനായ സുകുമാരൻ, ഹരിദാസൻ, പരേതനായ ഗോപാലൻ, ലിനിഷ. സംസ്‌കാരം ഇന്ന് രാവിലെ 8 ന് ഷൊർണ്ണൂർ പുണ്യതീരത്ത്.