ahammed
ahammed

തിരൂരങ്ങാടി: വെന്നിയൂർ കൊടിമരം സ്വദേശി പരേതനായ മൊതുവിൽ കോയയുടെ മകൻ അഹമ്മദ് (65) നിര്യാതനായി. ഭാര്യ: ബിരിയാമു. മക്കൾ: റസീന, ഷിഹാബ്, മുനീർ, നബീസുമോൾ, സുലൈമാൻ, നൂർജഹാൻ, ഹസീന. മരുമക്കൾ: മൊയ്തീൻകൂട്ടി (കോഹിനൂർ), ഷിഹാബ് (വേങ്ങര), യഹ്‌യ (വെന്നിയൂർ), സിദ്ധീഖ് (കരുവാൻകല്ല്).