thresyamma
thresyamma

നിലമ്പൂർ: വടപുറം വള്ളികെട്ടിൽ കുന്നുംപുറത്ത് കെ.വി.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (64) നിര്യാതയായി. മക്കൾ: ബിജു, ബിൻസി, പരേതനായ വിൽസൻ, ബിന്ദു, പിയൂഷ്. മരുമക്കൾ: ഡെയ്സി, സജി, അനു, ധന്യ.