വള്ളിക്കുന്ന്: ബി.ജെ.പി ഉത്തരമേഖല സെക്രട്ടറി എം. പ്രേംകുമാറിന്റെ പിതാവ് അത്താണിക്കൽ മേലയിൽ പരമേശ്വരൻ (86) നിര്യാതനായി. മറ്റുമക്കൾ: കോമൾരാജൻ, വിജയൻ, ശൈലജ, ഗിരീഷ് . മരുമക്കൾ: ഗീതാ കോമളൻ, അനിത , രജനി, വാസുദേവൻ, നിഷിത. സഹോദരങ്ങൾ: കാർത്ത്യായനി, സരോജിനി , വേലായുധൻ, സത്യനാഥൻ, പരേതരായ കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ജയദേവൻ.