അങ്ങാടിപ്പുറം: മാലാപറമ്പിലെ ആദ്യകാല കുടിയേറ്റ കർഷകൻ കരിയംപള്ളി കുര്യാക്കോസ് (97) നിര്യാതനായി. ഭാര്യ: തകഴി അണ്ടിപ്പള്ളി കുടുംബാംഗം പരേതയായ മറിയാമ്മ (സിസിലിക്കുട്ടി). മക്കൾ: സണ്ണി, ബേബി, ജോയി. മരുമക്കൾ: ഷേർളി, മോളി, ഷൈനി. സംസ്കാരം ഇന്ന് 3 ന് പാലൂർകോട്ട സെന്റ് മേരീസ് ദേവാലയത്തിൽ.