തിരൂരങ്ങാടി: മൂന്നിയൂർ ആലിൻചുവട് ഉമ്മാത്തൻകണ്ടിയിൽ താമസിക്കുന്ന മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റംല, അസ്മാബി, ഉമൈബ, ഫസീല, ഷരീഫ് കുറിയാത്ത്, നിസാർ. സഹോദരങ്ങൾ: പരേതനായ കുഞ്ഞാലൻ, മരക്കാർ, മൂസ, പരേതനായ ഹസ്സൻ, ഖദീജ, ആമിന, ഇത്തിരിമു. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ചിനക്കൽ ജുമാമസ്ജ് കബർസ്ഥാനിൽ.