പൊന്നാനി: പരേതനായ കൊല്ലാനകത്ത് കുഞ്ഞി ബാവയുടെ ഭാര്യ തെയ്യങ്ങാട്ട് വൃന്ദാവനം വൈറ്റ് ഹൗസിൽ കെ. എസ്. ഫാത്തിമക്കുട്ടി (94) നിര്യാതയായി. മക്കൾ: കെ.എസ്. അബ്ദുറഹ്മാൻ, കെ.എസ് കുഞ്ഞു ( മുൻ നഗരസഭാ കൗൺസിലർ). മരുമക്കൾ . സുലൈഖ, പരേതയായ ആമിന ബീവി