എടരിക്കോട്: തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് ഇരിപ്പിടം നൽകണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കണമെന്ന് വർക്കിംഗ് വുമൺ ഫോറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.പി, ഗീത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഇ.സുജാത അധ്യക്ഷം വഹിച്ചു. പി. മൈമൂന, കെ.മോഹൻദാസ്, കെ.പി.ബാലകൃഷ്ണൻ, ജി.സരേഷ് കുമാർ, സരോജിനി ചന്ദ്രൻഅഡ്വ.സരിത എന്നിവർ സംസാരിച്ചു.രമ്യ ആർ സ്വാഗതവും ബീനാ സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു