താനൂർ: കെ.പുരം മൂലക്കൽ പരേതനായ കുഞ്ഞിമക്കാനകത്ത് ഉസ്മാൻകുട്ടിയുടെ ഭാര്യ ഇമ്പിച്ചുമ്മ (83) നിര്യാതയായി. മക്കൾ: അബ്ദുൾകാദർ, ബഷീർ, മുസ്തഫ, റഫീഖ്, ഷംസുദ്ദീൻ, ആയിഷാബീവി, കുഞ്ഞീവി. മരുമക്കൾ: ഹമീദ്, അബ്ദൾകാദർ, സൂഹറ, മുംതാസ്, ബുഷറ, ഫെമീന ,ഉമൈറ.