sumathi
sumathi

താനൂർ: പനങ്ങാട്ടൂർ ഒതവഞ്ചേരി ഗോവിന്ദന്റെ ഭാര്യ സുമതി (58) നിര്യാതയായി. മക്കൾ: റജീന, അനൂപ്. മരുമക്കൾ: വിശ്വനാഥൻ, ശരണ്യ.